വലുപ്പമേറിയ ഫലമാണ് ലഭിക്കുന്നത്. തൊലി നേർത്തതും, മിനുമിനുപ്പുമുള്ള മാമ്പഴത്തിന് സ്വർണ്ണനിറമുള്ളതുമാണ്. സീസണിന്റെ ആദ്യം തന്നെ കായ്ക്കുന്നതിനാൽ നല്ല വിലകിട്ടുന്നതുമാണ്. സാമാന്യം നല്ല വിളവുതരുന്ന ഫലത്തിന് നല്ലഗന്ധം കൂടിയുണ്ട്. സമാന്യം വലുപ്പമുള്ള ഇതിന് ഭാരം ഏകദേശം 300-600 ( ചിലപ്പോൾ 800 ഗ്രാമിന് മുകളിൽ തൂക്കം വെക്കുന്നത് കാണാറുണ്ട് ).ഗ്രാമും പഞ്ചസാര അളവ് കൂടുതലുമാണ്.

placeholder image 1 placeholder image 2 placeholder image 3
Banganapalli sample gallery .

ബംഗൻപള്ളി കുടുതലായി കണ്ടുവരുന്നത് ആന്ധ്രാപ്രദേശിലാണ്.അവ നല്ല സുഗന്ധം ഉള്ളതും ഇളം മഞ്ഞ നിറത്തിൽ കുറച്ചു ജൂസി ആയി കാണപ്പെടുന്നു. മാങ്ങയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.